"Welcome to Prabhath Books, Since 1952"
What are you looking for?

അണയാത്ത അക്ഷരജ്വാല

4 reviews

പി. കെ. ഗോപാലകൃഷ്ണന്റെ ജീവിതവും എഴുത്തും

 രാഷ്ട്രീയവും എഴുത്തും ഒരപൂർവ്വ സാഹോദര്യത്തിൽ സമന്വയം കൊണ്ട് ജീവിതമായിരുന്ന പി.കെ. ഗോപാലകൃഷ്ണന്റേത്. മനുഷ്യർക്ക് ലോകം മാറ്റാൻ കഴിയുമെന്നും അവർക്ക് സ്വന്തം കാലത്തെ മനുഷ്യരായി വളരണമെങ്കിൽ ഈ ലോകത്തെ മാറ്റാനുള്ള പ്രവർത്തനത്തിന്റെ ചുവപ്പുകൊടി ജീവിതത്തിനു മീതെ ഉയർത്തിക്കെട്ടേണ്ടതുണ്ടെന്നും പി. കെ. വിശ്വസിച്ചിരുന്നു. നവോത്ഥാനത്തിന്റെയും തൊഴിലാളി വർഗ്ഗ സമരങ്ങ ളുടെയും ഭാഗമായി നടന്ന ജനാധിപത്യവൽക്കരണ പ്രക്രിയയെത്തുടർന്ന് രൂപം കൊണ്ട് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രത്യയ ശാസ്ത്രപാഠങ്ങളായി പി. കെ. കേരള ചരിത്രത്തെ ഖനനം ചെയ്തു. ഇങ്ങനെ സാമൂഹികമായ അസമത്വങ്ങൾക്കെതിരെ അമർന്നു കത്തിയ പി.കെ.യുടെ രാഷ്ട്രീയ ജീവിതത്തെയും ചരിത്രരചനാ വൈഭവത്തെയും കെ. ജി. ശിവാനന്ദൻ പുതിയകാലത്തിന്റെ പ്രകാശത്തിൽ ഈ കൃതിയിൽ വിശകലനം ചെയ്യുന്നു.


234 260-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support